ആലപ്പുഴ: ഐഎസ് ബന്ധം ആരോപിച്ചു എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശിയെ വിട്ടയച്ചു. ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശേരി പുരയിടത്തില്‍ ബാസില്‍ ഷിഹാബ് (25)നെയാണ് വിട്ടയച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ റെയ്ഡ്...
ന്യൂഡല്‍ഹി: പുതുതായി രൂപീകരിച്ച ജി.എസ്.ടി കൗണ്‍സിലിന്റെ സൂപ്രണ്ട് സ്വകാര്യ കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റില്‍. ജി.എസ്.ടി കൗണ്‍സില്‍ സൂപ്രണ്ടും റവന്യു വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ മോനിഷ് മല്‍ഹോത്ര, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച നികുതി കണ്‍സള്‍ട്ടന്റ് മനാസ്...
കണ്ണൂര്‍: മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് 15 വര്‍ഷത്തിന് ശേഷം പിടിയില്‍. മരക്കാര്‍കണ്ടി വെറ്റിലപ്പള്ളിയിലെ കിടാവിന്റെവിട റിഷാദി(36)നെയാണ് കാഞ്ഞങ്ങാട്ട് നിന്നു ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2002 ജൂണ്‍ എട്ടിന് ധനലക്ഷ്മി ആസ്പത്രിക്കടുത്തുള്ള ലതീഷിന്റെ വീട്ടില്‍ നിന്നും...
ചെന്നൈ: ശ്രീലങ്കയില്‍നിന്ന് ബോട്ടുമാര്‍ഗം തമിഴ്നാട് തീരത്തെത്തിയ പാക് പൗരന് പിടിയില്‍. കറാച്ചി സ്വദേശിയായ മുഹമ്മദ് യൂനുസ്(65) ആണ് പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ തമിഴ്നാട് തീരത്തെത്തിയതെന്നാണ് വിവരം. ഏര്‍വാടിക്ക് സമീപത്തെ ലോഡിജില്‍ നിന്നാണ് യൂനുസ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റ്. രാവിലെ ദിലീപിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ പൊലീസ് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്....