ബാംഗളൂരു: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലായ പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെ അറസ്റ്റില്‍. ബാംഗളൂരു സെന്‍ട്രല്‍ െ്രെകംബ്രാഞ്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ഇയാളെ അറസ്റ്റുചെയ്തത്. കടുത്ത ബി.ജെ.പി...
ജിദ്ദ: കൊച്ചു കുഞ്ഞിന്റെ ചുണ്ടില്‍ കത്തിച്ച സിഗരറ്റ് വെച്ചുകൊടുത്ത യുവാവിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. തമാശ രൂപത്തിലുള്ള സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജീബ് അന്വേഷണം...
ന്യൂഡല്‍ഹി: സ്ത്രീപീഡനങ്ങള്‍ക്കെതിരെ ലഭിച്ച കത്തുകളുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളിനെ സുരക്ഷാ സംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജനുവരിയില്‍ സ്ത്രീപീഡനങ്ങള്‍ തടയുന്നതിനായി വനിതാ കമ്മീഷന് അധ്യക്ഷ റേപ്പ് റോക്കോ മൂവ്മെന്റ്...
കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന പേരില്‍ അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്‍...
മലപ്പുറത്ത് ഏഴു കോടി രൂപയുടെ മയക്കു മരുന്നു പിടികൂടി. സംഭവത്തില്‍ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അരീക്കോട് നിന്ന് ആറ് കോടിയുടെ കെറ്റാമിനും മഞ്ചേരിയില്‍ ഒരു കോടിയുടെ ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. അരീക്കോട് മുക്കാല്‍...
കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ടു പേര് അറസ്റ്റിലായി. വടക്കന്‍ പറവൂര്‍ സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. വാഹനത്തില്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതായി കണ്ടതായും...
ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന കേസില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പിടിയിലായി. ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മാര്‍വയെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു. ഡല്‍ഹിയിലെ എയര്‍ഫോഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് അരുണ്‍ മാര്‍വ ജോലി ചെയ്തിരുന്നത്....
ലക്നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മദ്രസയില്‍ യുപി പോലീസിന്റെ റൈഡ്. ലക്നൗവിലെ യസീന്‍ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്‍ കുബ്രയെന്ന മദ്രസയിലാണ് പൊലീസ് റൈഡ് നടത്തിയത്. മദ്രസയില്‍ നിന്നും 52 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി....
അങ്കാറ: പുതുവത്സര ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട 29 തീവ്രവാദികളെ പിടികൂടിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവര്‍ക്ക് ഐഎസ് ബന്ധമുള്ളതായി മന്ത്രാലയം വ്യക്തമാക്കി. പിടികൂടിയവരില്‍ ഏറെയും വിദേശ പൗരന്മാരാണ്. ഇവര്‍ ആക്രമണത്തിന് തയാറെടുക്കുകയായിരുന്നതായി സുരക്ഷാ സൈന്യം...
വടകര:പയ്യോളിയിലെ ബിഎംഎസ് നേതാവ് സി.ടി. മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവടക്കം ഒന്‍പത് പേര് അറസ്റ്റിലായി ചോദ്യം ചെയ്യാനായി ഇന്ന് രാവിലെ ഇവരെ വടകര സിബിഐ ക്യാമ്പ് ഓഫീസില്‍ വിളിച്ച് വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു....