ഈ വര്‍ഷം ജനുവരിയില്‍ യുപിയിലെ വാരാണാസില്‍ നിന്നും റഷീദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈനിക താവളങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഐഎസ്ഐക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് ഇയാളെ...
വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്
തോല്‍പ്പെട്ടി: വയനാട് തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. കര്‍ണാടകയില്‍ നിന്നാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഒരു ക്വിന്റലോളം...
പത്തനംതിട്ട: ഒന്‍പത് വര്‍ഷം മുമ്പ് വീടുവിട്ടു പോയ യുവതി പൊലീസുകാരിയായി മടങ്ങിയെത്തിയ സന്തോഷത്തില്‍ സഹോദരി ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ ആള്‍മാറാട്ടത്തിന് സഹോദരി അകത്തു പോവുകയും ചെയ്തു. പത്തനംതിട്ട കൊറ്റനാട് ചാലാപ്പള്ളി വിജയന്റെ...
കോഴിക്കോട്: കോഴിക്കോട് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പോലീസ് അറസ്റ്റുചെയ്തത്. ബംഗളൂരുവിലെ ആസ്പത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തിരുവണ്ണൂരില്...
വര്‍ദ: ആള്‍ക്കൂട്ട കൊലകളിലും പീഡനക്കേസുകളിലും പ്രതികളായവര്‍ക്ക് സുരക്ഷ ഒരുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കി മഹാരാഷ്ട്രയിലെ മഹാത്മ ഗാന്ധി ഹിന്ദി സര്‍വകാലാശാല. വര്ദയിലുള്ള മഹാത്മ ഗാന്ധി അന്താരാഷ്ട്രീയ...
ലഖ്നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ചിന്മയാനന്ദിനെതിരെ പീഡന പരാതി നല്കിയ ഉത്തര്‍പ്രദേശിലെ നിയമവിദ്യാര്‍ത്ഥിനിക്കെതിരെ കവര്‍ച്ചക്കുറ്റം ചുമത്തി. കേസില്‍ പെണ്‍കുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. സഞ്ജയ് സിങ്, സച്ചിന് സെംഗാര്‍, വിക്രം എന്നീ യുവാക്കളാണ്...
പേരാമ്പ്ര : തമിഴ്നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ തത്തകളെ കൈവശം വെച്ചതിന് പെരുവണ്ണാമൂഴി വനം വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. പയ്യോളി പൊലീസ് പിടികൂടിയ പ്രതികളെ വനംവകുപ്പിനു കൈമാറുകയായിരുന്നു. തിരൂപ്പൂര്‍ സ്വദേശികളായ ലക്ഷ്മി, ഭാഗ്യം...
മുംബൈ: വഞ്ചനാകേസില്‍ ബോളിവുഡ് നടനും മലയാളിയുമായ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റിലായി. ബംഗാളി സ്വദേശിനിയായ ഷോനയാണ് ഭാര്യ. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളി സിനിമാ നിര്‍മാതാവ് തോമസ് പണിക്കര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്....
ദില്ലി: എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തിച്ച ശിവകുമാര്‍ ആശുപത്രിയില്‍ തുടരുകയാണ്. അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രി...