സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ നാലു മണിയോടെയാണ് ഇയാള്‍ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടില്‍ മോഷണത്തിന് കയറിയത്. മോഷണം പൂര്‍ത്തിയാക്കിയ കള്ളന് വീട്ടില്‍ ചുറ്റുപാടും മനസ്സിലാക്കി അല്പസമയം ഉറങ്ങാന്‍ കിടക്കുകയായിരുന്നു. എന്നാല്‍ എസിയുടെ തണുപ്പില്‍...
ചണ്ഡീഗഢ്: സുരേഷ് റെയ്നയുടെ ബന്ധുവീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഷാരൂഖ് ഖാന്, സാവന്‍, മുഹോബത്ത് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടില്‍ കവര്‍ച്ചാ സംഘം നടത്തിയ ആക്രമണത്തില്‍ അമ്മാവന്...
കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവാവിനെതിരെയുള്ള പതിനാറുകാരിയുടെ പരാതി.
ഇതില്‍ ബാലുവും വിജയ് മാത്യുവും പ്രധാന നടത്തിപ്പുകാരാണെന്നും പിടിയിലായ സ്ത്രീകള്‍ ഇവരുടെ സഹായികളാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ പറഞ്ഞു. 'ലോക്കാന്റോ' എന്ന സൈറ്റുവഴി ഓണ്‍ലൈനായാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. ആര്‍സിസിയിലെ രോഗികള്‍ക്ക് മുറി വാടകയ്ക്കു...
റിമാന്‍ഡില്‍ കഴിയുന്ന ഹാരിസുമായി ബന്ധമുണ്ടായിരുന്ന നിരവധിപേരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. സീരിയല്‍ നടിയെയും ഹാരിസിന്റെ മാതാപിതാക്കളെയും തെളിവുകള്‍ ശേഖരിച്ചശേഷം വീണ്ടും ചോദ്യംചെയ്യും. മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. പൂര്‍ണമായ പോസ്റ്റ്മോര്‍ട്ടം...
കൊട്ടിയം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഹാരിസ് അറസ്റ്റില്‍. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വനിത കമ്മീഷന് കേസെടുത്തു. വിവാഹ നിശ്ചയത്തിന് ശേഷം...
തിരുവനന്തപുരം: കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ സി.പി.എം നേതാവ് അറസ്റ്റില്‍. സി.പി.എം കളത്തറ യൂണിറ്റ് ബ്രാഞ്ച് സെക്രട്ടറിയും, കര്‍ഷക തൊഴിലാളി സംഘടനാ നേതാവും, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയും, അയിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്...
പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതി റാണയുടെ ഓഫീസില്‍നിന്ന് കെട്ടുകണക്കിന് വ്യാജ രസീതുകള്‍ കണ്ടെടുത്തു. എത്ര പേരെ പറ്റിച്ചെന്നും എത്ര പണം പിരിച്ചെന്നുമുള്ള വിവരങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ എന്നും എസ്എസ്പിപറഞ്ഞു.
തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി സുബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസമ്മതിക്കാതിരുന്ന പ്രതി സജിന്‍ വര്‍ഗീസിനെയും മറ്റൊരു സുഹൃത്തിനെയും ഉപയോഗിച്ച് ഭീഷണി തുടരുകയാണ് ചെയ്തത്. 16 വയസ്സുമുതലുള്ള സ്വകാര്യവീഡിയോകള്‍ കൈവശമുണ്ടെന്നും അത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും തങ്ങളെ അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നുമാണ്...
മയക്കുമരുന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച എന്‍സിബി റിയ ചക്രബര്‍ട്ടിയുടെ സഹോദരന് ഷോയിക്കിനെയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും അറസ്റ്റ് ചെയ്തിരുന്നു