2017-ലാണ് പൊന്നാനി കറുകതിരുത്തി സ്വദേശി ഐഷാബി വിധവ പെന്ഷന് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതുവരെ ഐഷാബിക്ക് ഒരു രൂപ പോലും പെന്‍ഷനായി ലഭിച്ചില്ല. നഗരസഭയില്‍ അന്വേഷിച്ചപ്പോഴാണ് 2019 ഓഗസ്റ്റ് മുതല്‍ പെന്ഷന് അനുവദിച്ചിട്ടുണ്ടെന്നും, അന്ന് മുതല്‍...
റെയ്ഡിന് പിന്നാലെ 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും സൈബര്‍ ഡോം നോഡല്‍ ഓഫീസറായ എ.ഡി.ജി.പി. മനോജ് എബ്രഹാം അറിയിച്ചു. കേരളത്തിലെ 326...
ഉടുമ്പന്നൂരിലാണ് സംഭവം. സിപിഎം നേതാവ് വിഷ്ണു ബാബു ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്
നിലവില്‍ ആദ്യ കേസില്‍ തന്നെ ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വിജയ് പി നായര്‍ അറസ്റ്റിലാണ്. ഭാഗ്യലക്ഷ്മിയടക്കം നല്കിയ പരാതിയില്‍ അശ്ലീല യു ട്യൂബറെ കഴിഞ്ഞദിവസം വീട്ടില്‍ നിന്നാണ്് പൊലീസ് അറസ്റ്റ് ചെയ്തത്.
കുമ്പള സി.ഐ പ്രമോദും എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും സ്ക്വാഡ് അംഗങ്ങളും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കുടുങ്ങിയത് സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ്. ജില്ല പൊലീസ് ചീഫ് ഡി. ശില്പക്ക് അക്രമത്തിനിരയായ മുസ്തഫ പ്രതികളെ...
തിരുവനന്തപുരം: യൂട്യൂബറെ മര്‍ദ്ദിച്ച സംഭവത്തില്‍ ജാമ്യമയില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. സംഭവത്തില്‍ കേസെടുക്കുമെന്ന് നേരത്തെ അറിയാമായിരുന്നെന്നും താന്‍ രഹസ്യമായല്ല, പരസ്യമായി തന്നെയാണ് പ്രതികരിച്ചതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു....
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ കഴിയുന്ന ഇയാള്‍ അവിവാഹിതനാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഓസ്റ്റിന്‍ ഠൗണിലാണ് പരാതിക്കിടസ്ഥാനമായ സംഭവം നടന്നത്. ഇയാളുടെ അയല്‍വാസിയായ യുവതി കുളിക്കുന്നതിനിടെയാണ് ആരോ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആള്...
കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബും ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്നവാസിയുമാണ് അറസ്റ്റിലായത്. യുപി സ്വദേശി ലഷ്കര്‍ അംഗവും ഡല്‍ഹി സ്ഫോടനക്കേസില്‍ പങ്കുള്ള ആളാണെന്നും ഷുഹൈബിന് ബെംഗളൂരു സ്ഫോടനക്കേസില്‍ പങ്കുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു.
സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ നാലു മണിയോടെയാണ് ഇയാള്‍ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടില്‍ മോഷണത്തിന് കയറിയത്. മോഷണം പൂര്‍ത്തിയാക്കിയ കള്ളന് വീട്ടില്‍ ചുറ്റുപാടും മനസ്സിലാക്കി അല്പസമയം ഉറങ്ങാന്‍ കിടക്കുകയായിരുന്നു. എന്നാല്‍ എസിയുടെ തണുപ്പില്‍...
ചണ്ഡീഗഢ്: സുരേഷ് റെയ്നയുടെ ബന്ധുവീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഷാരൂഖ് ഖാന്, സാവന്‍, മുഹോബത്ത് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടില്‍ കവര്‍ച്ചാ സംഘം നടത്തിയ ആക്രമണത്തില്‍ അമ്മാവന്...