പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ ന്യായീകരിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ രമണ്‍ സിങ് രംഗത്തെത്തിയിരുന്നു.
കാസര്‍ക്കോട് ചട്ടഞ്ചാല്‍ ദേശീയപാതയില്‍ കണ്ടയ്നറില് കടത്താന്‍ ശ്രമിച്ച വന്പാന് മസാല ശേഖരം പിടികൂടി
ലഖ്നൗവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കുഴല്‍കിണറില്‍ തള്ളി. സംഭവത്തില്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു
എം.ഡി.എം.എയുമായി 19കാരന് പിടിയില്‍
കൊല്ലം ജില്ലയിലെ ചിതറയില്‍ പുകപ്പുര തുരന്ന് റബര്‍ ഷീറ്റ് മോഷണം നടത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. അരിപ്പ പണയില്‍ വീട്ടില്‍ മുഹമ്മദ് ഹാരിസാണ് പൊലീസിന്റെ പിടിയിലായത്. മടത്തറയ്ക്ക് സമീപമുളള ഇന്റോയല് റബര്‍ തോട്ടത്തിലായിരുന്നു മോഷണം....
കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപേയോളം വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്
പാലക്കാട് |വീടുകളില്‍ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പോലീസ് പിടിയിലായി.നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനെയാണ് പാലക്കാട് നോര്‍ത്ത്, സൗത്ത് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പിടിയിലാകാതിരിക്കാന്‍ നഗ്നനായി ശരീരത്തില്‍ എണ്ണതേച്ച് മോഷണം...
തൃശൂര്‍ ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനാണ് പ്രതികളില്‍ ഒരാള്‍.തൃശൂര്‍ പേനകം സ്വദേശി ശ്രീരാഗിന്റെ കൈവശം എംഡിഎംഎ വന്‍തോതില്‍ ഉണ്ടെന്നായിരുന്നതായി എക്സൈസിന് ലഭിച്ച രഹസ്യവിവരം....
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്
നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.