കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു
സംഭവത്തില്‍ നാലുപേരെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: ചികിത്സക്കെത്തിയ അമ്മയെ അപമാനിച്ച ആശുപത്രി ജീവനക്കാരനെതിരെ പരാതി കൊടുക്കാന്‍ പോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷിബിനാണ് അറസ്റ്റിലായത്. ആശുപത്രി ജീവനക്കാരന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കാലിന് പരിക്കേറ്റ്...
മുബൈയില്‍ വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പീഡനത്തിന് ഇരയായ 21 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജേഷ് പാല് (22) എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്കി ഒരു...
ഇടുക്കി: വരയാടിനെ ബലമായി പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്ത പള്ളി വികാരിയും സുഹൃത്തും അറസ്റ്റില്‍. ജനുവരി അഞ്ചിന് പൊള്ളാച്ചിയില്‍ നിന്നും വാല്‍പാറയിലേക്ക് പോകുന്നതിനിടെയാണ് ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ്. മേരീസ് പള്ളി വികാരി ഫാദര്‍ ഷെല്‍ട്ടണും...
തുണിവിരിക്കുന്ന കയര്‍ കഴുത്തില്‍ ചുറ്റിയാണ് രമ്യയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് സജീവന് പൊലീസിന് മൊഴി നല്കി
ഇരുപതോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ച കുറ്റത്തിന് അധ്യാപകന് പൊലീസ് പിടിയില്‍
കൊല്ലം ആര്യങ്കാവില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല് പിടികൂടി
ബൈക്കില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി പിടിയില്‍
കോട്ടയത്ത് സംക്രാന്തിയിലുള്ള പാര്‍ക്ക് ഹോട്ടലില്‍ നിന്നും അല്‍ഫാം കഴിച്ചതുമൂലം നഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടലിലെ പ്രധാന പാചകക്കാരനായ മലപ്പുറം സ്വദേശി അറസ്റ്റില്‍