സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില് പൊലീസ് മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്നു നിക്ഷേപകര് പരാതിപ്പെട്ടിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലാണ് അറസ്റ്റ്.
100 ഗ്രാം ഹെറോയിനാണ് പൊലീസ് ഇവരില് നിന്ന് കണ്ടെത്തിയത്
കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈ ട്രാഫിക് കണ്ട്രോള് റൂമിന്റെ വാട്സ്ആപ്പ് ഹെല്പ്പ് ലൈനില് സല്മാന് ഖാന് നേരെ വധ ഭീഷണി അയച്ചത്.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ചതോടെ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
ഡി.വൈ.എഫ്.ഐ മുന് ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം ബാഡൂരിലെ സ്കൂള് അധ്യാപികയുമായ സച്ചിത റൈ പലരേയും പറഞ്ഞ് പറ്റിച്ചത് ഇങ്ങനെയാണ്.
മുന്പും ലൈംഗികാതിക്രമത്തിന്റെ പേരില് മുകേഷിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു.
നേവല് ബേസ്, ഷിപ്പ്യാര്ഡ്, ഐഎന്എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന് കോസ്റ്റ്ഗാര്ഡ്, എല്എന്ജി ടെര്മിനല്, ഹൈക്കോടതി, മറൈന് ഡ്രൈവ്, പെട്രോനെറ്റ്, ബോള്ഗാട്ടി, പുതുവൈപ്പ്, വല്ലാര്പാടം കണ്ടെയ്നര്, അമ്പലമുകള് റിഫൈനറി തുടങ്ങിയ സ്ഥലങ്ങളില് ഡ്രോണ് ഉപയോഗിക്കാന് അനുമതി...
200 ഗ്രാം എം.ഡി.എം.എയും, 10 ഗ്രാം എക്സ്റ്റെസിയുമായി റൂറൽ ജില്ല ഡാൻസാഫ് ടീമിന്റെയും അങ്കമാലി പൊലീസിന്റെയും പിടിയിലായത്