കുട്ടിയെ ഉപദ്രവിച്ചതിന് നാലുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസമാണ് അധിക തടവ്.
മുസ്ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ലാതലത്തിലെ പട്ടിക. ജാമ്യം ലഭിച്ചവര്‍
അഞ്ചാംമൈല്‍ സെറ്റില്‍മെന്റിലെ ബാബു, മജേഷ്, മനോഹരന്, പൊന്നപ്പന് എന്നിവരാണ് അറസ്റ്റിലായത്
യുകെയില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി പഞ്ചായത്തില്‍ ഒരു വ്യവസായം തുടങ്ങണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇയാളില്ല നിന്നും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു
പുലര്‍ച്ചെ 1.30 നാണ് ജൈസന് പൊലീസുകാരെ ആക്രമിച്ച് കടന്നുകളഞ്ഞത്
കൊലപാതകത്തിനു ശേഷം പ്രതി യാെതാന്നും ചെയ്യാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്കി
പ്രതിയെ തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടയില്‍ പെലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു
ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശന വിലക്കില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടയില്‍ പൊലീസ് ഇടപെടല്‍
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍