സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തി വീട്ടമ്മക്ക് പല തവണ അതിമാരകമായ മയക്കുമരുന്നുകള്‍ നല്കി ലഹരിക്ക് അടിമയാക്കി. പിന്നീട് സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി
കൊച്ചി സ്വദേശികളായ പരാതിക്കാര്‍ പഞ്ചസാര കച്ചവടം ചെയ്യുന്നതിനായി 9 ലക്ഷത്തോളം രൂപ മുംബൈ സ്വദേശിയായ പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നു
പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ എടുക്കുന്നതിനിടെ, ഇത് കണ്ട കുട്ടി ബഹളം വെക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ ഇയാളുടെ ഫോണ്‍ സഹിതം പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു
11.56 കിലോഗ്രാം തൂക്കം വരുന്ന ആംബര്‍ഗ്രീസ് പിടിച്ചത്
പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു
ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഇവര്‍ കയ്യും കാലും കൂട്ടിക്കെട്ടി തേയില തോട്ടത്തില്‍ ഉപേക്ഷിച്ചു
വീഡിയോ പകര്‍ത്തിയ ശേഷം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി
മതില് ചാടികടന്ന് ഇയാള്‍ വീട്ടിലെത്തിയെന്നും, പിന്നീട് സ്വര്‍ണാഭരണം തട്ടിയെടുക്കാനായി പിടിവലിക്കിടെ അധ്യാപിക തലയിടിച്ച് വീണുവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്
പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പേയാട് സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു
063 ഗ്രാം സ്വര്‍ണം ഇവരുടെ കൈവശമുണ്ടായിരുന്നു