ഇപ്പോള്‍ ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്
പ്രതി ലഹരിമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണെന്നാണ് പോലീസ് കണ്ടെത്തല്‍
12 യൂത്ത് കോണ്‍ഗ്രസ്സ് സമര പോരാളികളെ പുറത്തിറക്കി.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്
സംഭവത്തിനുശേഷം വിനോദ് ഒളിവില്‍ പോകുകയായിരുന്നു.
നഗ്ന ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്
5.01 ഗ്രാം മയക്കുമരുന്ന് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു
കണ്ണൂരില്‍ ഇന്നലെ പുലര്‍ച്ചയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന 2 യൂത്ത് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍തടങ്കലിലാക്കി
മധുര റെയില്‍വേ സ്പെഷ്യല്‍ പൊലീസ് ടീം ചെങ്കോട്ടയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
നേരത്തേ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.