ഇവരുടെ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 17കാരിയെ യുവാവ് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്
പൊലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു
ഇവരില്‍നിന്ന് 150 കിലോ അടയ്ക്ക പിടികൂടി
വീട്ടമ്മ എതിര്‍പ്പ് കാണിച്ചിട്ടും സച്ചു നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്വീട്ടമ്മ എതിര്‍പ്പ് കാണിച്ചിട്ടും സച്ചു നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും...
രാജസ്ഥാനിലെ പ്രതാപ്ഗഡിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ‘മോർഫ് ചെയ്ത് എഡിറ്റ് ചെയ്ത’ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബിപിൻ കുമാർ സിംഗ് ഷാൻഡില്യ എന്ന...
ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസർ എം.ജിഷമോളെ കോടതി നിർദ്ദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞതിനെ തുടർന്നാണ് കോടതിയുടെ നിർദ്ദേശം. ജിഷയില്‍ നിന്ന് കിട്ടിയ...
തൊണ്ടര്‍നാട് സ്റ്റേഷന് എസ്ഐ അബ്ദുല്‍ ഖാദറിന്റെ തേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് വില്‍ക്കാനായി എത്തിച്ച കഞ്ചാവ് പിടികൂടിയത്
വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുവാവിനെ ട്രെയ്നില്‍ നിന്ന് തള്ളിയിട്ടു കൊന്നു. സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് കൊയിലാണ്ടിയിലാണ് കൊലപാതകം നടന്നത്. ഞായാറാഴ്ച രാത്രി മലബാര്‍ എക്സ്പ്രസില്‍ വച്ച് പ്രതിയും യുവാവും തമ്മില്‍ ട്രെയിനില്‍ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെയാണ്...
ഇസ്ലാമാബാദിലെയും ലാഹോറിലെയും പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്യാനെത്തിയത്