താനൂരില്‍ 22 പേരുടെ ജീവനെടുത്ത അറ്റ്ലാന്റ് ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് നിന്നാണ് പൊലീസ്അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെയാണ് പിടിയിലായത്.ചൊവ്വാഴ്ച ചേരുന്ന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുന്നില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള നീക്കത്തിലാണ്...
ന്നലെ രാവിലെ 11മണിയോടെയാണ് സംഭവം നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു
മലപ്പുറം: രാത്രി ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തിയ കേസില്‍ കാമുകന് അറസ്റ്റില്‍. കഴിഞ്ഞ ജനുവരിയില്‍ വേങ്ങരയിലാണു സംഭവം നടന്നത്. ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്തില്‍ സാരി കൊണ്ട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ കൊലപാതകം...
ശബരിമല സ്ത്രി പ്രവേശന വിവാദ സമയത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്
പുനലൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നഴ്സ് വെട്ടിക്കവല സ്വദേശി നീതുവിന്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബിബിന്‍ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്...
തെരുവില്‍ കളിച്ച് കൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്ന് 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ്
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു പെണ്‍വാണിഭസംഘം പിടിയിലായത്
ബോംബ് നിര്‍മാണ ദൃശ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആര്.എസ്.എസ് പ്രവര്‍ത്തകനെ കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഴപ്പിലങ്ങാട് കൂടകടവ് വിവേകാനന്ദ നഗറിലെ ധനുഷിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം...