പ്രതികളില്‍ നിന്നും 7.38 ലക്ഷം രൂപയും എട്ട് പവന് സ്വര്‍ണവും കണ്ടെത്തിയിരുന്നു
ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ മുസ്ലിം വിദ്യാര്‍ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനു നേരെ ആക്രമണം. ഭഗ്വാ ലവ് ട്രാപ്പ് ആണോന്നാരോപിച്ചായിരുന്നു ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ ഒരു സംഘം ആക്രമിച്ചത്. സുഹൃത്തിനെ ആക്രമിക്കുന്നത് പ്രതിരോധിച്ച പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി...
വ്യാജ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അസമിൽ അഞ്ച്പേർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. യേശു ക്രിസ്തുവിൻ്റെ വ്യാജ സ്വർണ പ്രതിമയും വ്യാജ സ്വർണ ബിസ്കറ്റുകളും ഇവരിൽ നിന്ന് പിടികൂടി. അസമിലെ നഗാവോണിലും സോണിത്പൂറിലും നടത്തിയ പരിശോധനകളിലാണ്...
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.
രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വനത്തില്‍ പ്രവേശിച്ചത്
വീട്ടു നമ്പർ അനുവദിച്ചു കിട്ടാൻ കൈക്കൂലി ചോദിച്ചു വാങ്ങിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 2 വർഷം കഠിന തടവും 50,000 രൂപ പിഴയും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി കെ ബാലകൃഷ്ണനെയാണ് തൃശൂർ വിജിലൻസ് കോടതി...
കാസര്‍ഗോഡ് കാഞ്ഞങ്ങാട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. പഴ കച്ചവടക്കാരന് അര്‍ഷാദ് പിടിയില്‍. യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി. സ്കൂള്‍ വിട്ട്...
അനാശാസ്യക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്
ഇരുവരില്‍ നിന്ന് 13.91 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു