ഈ മാസം ആറിനാണ് സംഭവം നടന്നത്
പങ്കാളി വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും ഭയന്നതിനാലാണ് ശരീരം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചത്
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം
കര്‍ണാടകയില്‍ മുസ്ലിം വനിതകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റിട്ട ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍. റായ്ച്ചൂര്‍ സ്വദേശി രാജു തമ്പക് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാള്‍ മുസ്ലിം സ്ത്രീകള്‍ കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് എന്ന് വാട്സ്ആപ്പില്‍...
യുവതി സ്കൂട്ടറില്‍ യാത്ര ചെയ്ത് വരുന്ന സമയത്ത് പിറകില്‍ മറ്റൊരു ബൈക്കില്‍ വന്ന പ്രതി മാല വലിച്ച് പൊട്ടിക്കുകയായിരുന്നു
യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്
ഭീകരരുമായുള്ള ഒരു ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റു
ശനിയാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്
കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്