തമിഴ്നാട് സ്വദേശികള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു
11 ലക്ഷം രൂപ തട്ടിയെടുത്തശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടുവെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു
ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
പിടിയിലായ കമറുദ്ദീന് എംഡിഎംഎ, ഹഷീഷ് ഓയില്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ പ്രധാനമായും വില്പന നടത്തുന്നത് എന്‍ഐടി, ആര്‍ഇസി, മുക്കം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ്
വിപണിയില്‍ 20 ലക്ഷത്തോളം വിലമതിക്കുന്നതാണ് പിടികൂടിയ എം.ഡി.എം.എ
പൊലീസ് നടപടി വൈകിയതിനെതിരെ രോഷം ഉയരുമ്പോഴാണ് കൂടുതല്‍ പ്രതികള്‍ പിടിയിലാകുന്നത്.
കുന്നത്തൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സര്‍ക്കാര്‍ ജീവനക്കാരന് അറസ്റ്റില്‍. കുന്നത്തൂര്‍ കളത്തൂര്‍ വീട്ടില്‍ ആര്. രാജേഷ് കുമാറിനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. രാജേഷിനെതിരെ...
ഉത്തരാഖണ്ഡില്‍ 30കാരനായ ബിസിനസുകാരനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇയാള്‍ക്ക് ലഹരി നല്കി ബോധം കെടുത്തിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കാമുകിയും പാമ്പ് പിടുത്തക്കാരനുമടക്കം മൂന്ന് പേര്...
ഗുണ്ടാത്തലവൻ ലിജു ഉമ്മൻ്റെ സംഘത്തിൽ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്
ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുകയും ശാരീരിക പീഡനത്തിനിരയാക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തെന്ന് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു