കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്
രക്ഷാബന്ധന് ആഘോഷത്തിനിടെയായിരുന്നു ക്രൂരകൃത്യം . സംസ്ഥാന തലസ്ഥാനത്ത് റിംസ് മെഡിക്കല്‍ കോളജിന് സമീപമായിരുന്നു സംഭവം.
വിനായക ചതുര്‍ഥി ആഘോഷത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയതിനാണ് ചിതറാല്‍ സ്വദേശി പ്രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്
മാവുങ്കാല്‍ രാംഗനറില്‍ വാഹന പരിശോധനക്കിടെയാണ് സ്കൂട്ടറില്‍ കൊണ്ട് പോവുകയായിരുന്ന ചന്ദനം പിടിച്ചത്
ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു
തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് ഇത്തവണയും ട്രംപ് ആവര്‍ത്തിച്ചു
വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാര്‍ ആണ് വിജിലന്‍സിന്റെ പിടിയില്‍ ആയത്
പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പൊലീസ് പിടികൂടി
പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പൊലീസിനെ കണ്ട് ഓടിയപ്പോള്‍ പിന്തുടര്ന്നു