ഭോപ്പാല്‍: ലൈംഗിക പീഡന കേസില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്വകാര്യ ഷെല്‍ട്ടര്‍ ഹോം ഡയറക്ടറായ മുന്‍ സൈനികന് അറസ്റ്റില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അന്തേവാസികളായ കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നാല് ആണ് കുട്ടികളും...
കശ്മീര്‍ തീവ്രവാദിയുടെ ശരീരം ടാറിട്ട റോഡിലൂടെ സൈന്യം വലിച്ചിഴയ്ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സൈന്യത്തിന്റെ ക്രൂര നടപടികളുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും മറ്റൊരു തെളിവ് കൂടിയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് കശ്മീര്‍ ജനത അവകാശപ്പെടുന്നത്. ഇന്ത്യന്‍...
സ്മാര്‍ട്ട് ഫോണുകളും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികരെ വിലക്കാനാവില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈനികരെ ഇതില്‍ നിന്നെല്ലാം അകറ്റിനിര്‍ത്താന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. സൈനികര്‍ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ...
സമീപ കാലത്തൊന്നും സംസ്ഥാനം കണ്ടിട്ടില്ലാത്ത പ്രളയം വന്ന് മൂടിയിട്ടും ഒട്ടേറെ മഴക്കെടുതികളെ കൈകാര്യം ചെയ്ത് പരിചയമുള്ള സൈന്യത്തിന് രക്ഷാപ്രവര്‍ത്തന ചുമതല കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിന് വൈമനസ്യം. രക്ഷാപ്രവര്‍ത്തനം നീട്ടികൊണ്ടു പോയതോടെ പലയിടത്തും മരണം വര്‍ധിച്ചു....
എറണാകുളം: മഴക്കെടുതി കനത്ത തെക്കന്‍ കേരളത്തിലേക്ക് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നു. അങ്കമാലിയില്‍ നിന്നും എറണാകുളത്തേക്കാണ് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നത്. ഈ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ ഈ ട്രെയിനില്‍ കയറി...
ഇന്ത്യക്കെതിരായ പോര്‍മുഖം ശക്തമാക്കി കൊണ്ട് പാക്കിസ്ഥാന്. ഇന്ത്യ സൈനിക നീക്കത്തിനുപയോഗിക്കുന്ന റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താനും തയ്യാറെടുക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ടി90 ബാറ്റില്‍ ടാങ്കുകളും 2016 ല്‍...
ദോഹ: ഖത്തരി പൗരന്മാരായ പുരുഷന്മാര്ക്ക് സൈനിക സേവനം നിബന്ധമാക്കി. 18നും 35നും വയസ്സന് ഇടയില്‍ പ്രായമാകുകയോ ഹൈസ്കൂള്‍ ഡിപ്ലോമ തത്തുല്യ പഠനം നേടുകയോ ചെയ്തവര്‍ക്കാണ് നിര്‍ബന്ധിത സൈനിക സേവനം നിയമം മൂലം പ്രാബല്യത്തിലാക്കിയത്. രണ്ട് വ്യവസ്ഥകളിലും...
ന്യൂയോര്‍ക്ക്: സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ സൈനിക ഉപരോധത്തില്‍ കഴിയുന്നവരുടെ ദുരിതം അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അറ്റോണിയോ ഗുട്ടെറസ് രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള ഗൂതയില്‍ മൂന്നാമത്തെ ആഴ്ചയും സിറിയന്‍ സേന വ്യോമാക്രമണം തുടരുന്ന...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമെന്ന് റിപ്പോര്‍ട്ട്. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ അടിയന്തരമായി ആയുധങ്ങള്‍ വാങ്ങാനും, ചൈനീസ് അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ റോഡ് നിര്‍മിക്കുന്നതിനും പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇതിനാവശ്യമായ പണം ലഭിച്ചില്ലെന്ന് സൈന്യം...
ഗസ്സ: ഇസ്രാഈല്‍ സൈന്യത്തിന്റെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം രണ്ട് ശതമാനം വര്‍ദ്ധനവാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇസ്രാഈല്‍ പബ്ലിക് റേഡിയൊ ആണ് സൈന്യം നടത്തുന്ന ലൈംഗിക പീഡനങ്ങള്‍...