കഴിഞ്ഞദിവസം സൈന്യം പുറത്തിറക്കിയ പരസ്യത്തിലാണ് മാറ്റങ്ങള്‍ വിശദമാക്കിയത്.
ധാംഗ്രി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്.
സിക്കിമില്‍ ട്രക്ക് അപകടത്തില്‍ മരിച്ച മലയാളി സൈനികന് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
രാവിലെ തിരുവില്വമല പാമ്പാടി ഐവര്‍ മഠത്തില്‍ സംസ്കരിക്കും.
സൈന്യത്തിന്റെ കൃത്യസമയത്തെ ഇടപെടലാണ് ഇവരുടെ ജീവന് രക്ഷിച്ചത്
വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം.
സൈന്യവും പോലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി.
ന്യൂഡല്‍ഹി: കര, നാവിര, വ്യോമ സേനകളിലായി 1.35 ലക്ഷം ഉേദ്യാഗസ്ഥരുടെ കുറവുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കരസേനയില്‍ 1.18 ലക്ഷം, നാവിക സേനയില്‍ 11,587, വ്യോമസേനയില്‍ 5,819 ഒഴിവുമാണ് ഉള്ളത്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരുടെ 40000 ഒഴിവുകളും...
ഉത്തരവിനായി കാത്തിരിക്കുകയാണെന്നും സൈന്യം
രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് സംഭവം