തെലങ്കാനയിലെ മുലുഗു ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം
പരിക്കേറ്റ് ചികിത്സയിലുള്ള മറ്റു മൂന്നു സൈനികരുടെയും നില തൃപ്തികരം എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു
സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.
അഖ്നൂര്‍ സെക്ടറിലെ ജോഗ്വാന്‍ മേഖലയില്‍ സൈനിക ആംബുലന്‍സിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം
വെസ്റ്റ്ബാങ്കിലെ തൂബാസിലെ അല്‍ഫറാ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഈ ക്രൂരത
രാജ്യം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള - കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു.
തിരുവനന്തപുരം പാങ്ങോട് ക്യാമ്പിൽനിന്ന് 130 സൈനികർ വയനാട്ടിലേക്ക് പുറപ്പെട്ടു.
മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല