അസര്‍ബൈജാനു കീഴില്‍ ജീവിക്കാന്‍ താല്പര്യമില്ലാത്ത 120,000 സിവിലിയന്മാര് അര്‍മീനിയയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
വിസ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അര്‍മീനിയയ്ക്കും അസര്‍ബൈജാനുമിടയില്‍ ആഴ്ചകളായി നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കുമെന്നാണ് അന്നയുടെ പ്രഖ്യാപനം
യെരവാന്‍: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അര്‍മീനിയയെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് നികോല്‍ പഷ്നിയാനെ ഇടക്കാല പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ പാര്‍ലമന്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാനമായ യെരവാനെ സ്തംഭിപ്പിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങി. തലസ്ഥാന...