Culture8 years ago
സംഘര്‍ഷ സാധ്യത: കോഴിക്കോട്ട് സായുധ പൊലീസിനെ വിന്യസിച്ചു
കോഴിക്കോട്: തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സായുധ പൊലീസിനെ വിന്യസിച്ചു. അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമാണ് സായുധസേനയെ വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ മാത്രം ഒരു കമ്പനി സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ്...