ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. റേഡിയോ കോളര്‍ നഷ്ടപ്പെട്ടോ എന്ന് ആശങ്കയുയര്‍ന്നിരുന്നു.
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നു വിട്ട അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നതില്‍ തടസമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു
സിമന്റു പാലത്തിന് സമീപത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്
കുംകിയാനകളുടെ സഹായത്തോടെയാണ് ആനയെ വാഹനത്തില്‍ കയറ്റിയത്
ശക്തമായ കാറ്റും മഴയും ദൗത്യത്തിന് വെല്ലുവിളിയായെങ്കിലും തീവ്രപരിശ്രമത്തിനൊടുവില്‍ വിജയം കണ്ടു
പുതിയ കാട്ടില്‍ ഇറക്കിവിടുന്നതിന് മുന്‍പ് നിരീക്ഷണത്തിനായി റേഡിയോ കോളര്‍ ഘടിപ്പിക്കും
ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ശാന്തന്‍പാറ പഞ്ചായത്തിലെ ശങ്കരപാണ്ഡ്യമേട്ടിലാണ് അരിക്കൊമ്പനുള്ളത്. ഇവിടെ വെച്ച് മയക്കുവെടിവെക്കാനാകാത്ത സാഹചര്യത്തില്‍ ആനയെ ദൗത്യമേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമമാകും ദൗത്യസംഘം നടത്തുക. ആനയെ നിരീക്ഷിച്ച ശേഷം എട്ട് മണിയോടെ...
ദൗത്യത്തിന്റെ ആദ്യദിനം ഒളിച്ചുകളിച്ച അരിക്കൊമ്പന് ഒടുവില്‍ വനംവകുപ്പിന്റെ കണ്‍വെട്ടത്ത്. 14 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് വൈകുന്നേരത്തോടെ ആനയെ കണ്ടെത്തിയത്. ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പന് നിലയുറപ്പിച്ചിട്ടുള്ളത്. ദൗത്യത്തിന്റെ രണ്ടാംദിനമായ നാളെ ആനയെ ഓടിച്ച് താഴെ...
നാളെ വീണ്ടും ദൗത്യം ആരംഭിക്കും.
അരികൊമ്പനെ എങ്ങോട്ടുമാറ്റുമെന്നത് സംബന്ധിച്ച് വനം വകുപ്പ് വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.