അരിക്കൊമ്പന് കേരളത്തിലേക്ക് എത്തില്ലെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന് മദപ്പാടാണ്. മഞ്ചോലയില്‍ വീട് ആക്രമിച്ചു, വാഴക്കൃഷി തകര്‍ത്തു. എന്നാല്‍ ഇവിടുത്തെ റേഷന്‍കട ആക്രമിച്ചിട്ടില്ല. ആന പൂര്‍ണ ആരോഗ്യവാനാണ്. ഒരു ദിവസം 10 കിലോ മീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. റേഡിയോ...
അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നില്‍ മൃഗസ്നേഹികളുടെ പ്രതിഷേധം. റേഡിയോ കോളര്‍ ഉണ്ടായിട്ടും ആനയുടെ ഇപ്പോഴുള്ള ഫോട്ടോയോ ചിത്രങ്ങളോ തമിഴ്നാട് സര്‍ക്കാര്‍ പുറത്ത് വിടാത്തതില്‍ ദുരൂഹത ഉണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. ആനയെ തിരികെ...
ഈ ഒറ്റ വാഗ്ദാനം മാത്രമാണ് ദേവദാസ് മുന്നിലേക്ക് വെക്കുന്നത്.
ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് നാല് മാസം തികയും. ചിന്നക്കനാലില്‍ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പന് 2 കുട്ടിയാനകളുള്‍പ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്നാട്ടിലെ മുട്ടന്‍തുറൈ വനമേഖലയിലുള്‍പ്പെട്ട കോതയാര്‍ വനത്തില്‍ കഴിയുന്നത്. ജൂണ്‍ മുതല്‍ അരിക്കൊമ്പന് ഇവിടെത്തന്നെയാണെന്ന്...
അരികൊമ്പനെ മയക്കുവെടി വെക്കരുതെന്ന് സുപ്രിംകോടതിയിൽ ഹർജി നൽകിയ സംഘടനയ്ക്ക് പിഴ ഇല്ല. 25000 രൂപ പിഴ ഇടുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാവിലെ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഉത്തരവിന്റെ പകർപ്പിൽ പിഴ സംബന്ധിച്ച്...
അരിക്കൊമ്പന് നിരീക്ഷണം ശക്തമാക്കി കേരള വനംവകുപ്പ്. അരിക്കൊമ്പന് കേരള അതിര്‍ത്തിയില്‍ നിന്ന് നിലവില്‍ 15 കിലോമീറ്റര്‍ അകലെയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. നിലവില്‍ ആനയുടെ കാര്യത്തില്‍ ആശങ്ക വേണ്ട. റേഡിയോ കോളര്‍ വഴിയുള്ള...
എറണാകുളം സ്വദേശിയായ റബേക്ക ജോസഫിന്റെ ഹര്‍ജിയിലാണ് ഉത്തരവ്
സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കു വയ്ക്കുന്നവർക്ക് എതിരെ നടപടി എടുക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നു എന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കു വച്ചതിനെ തുടർന്നാണ് കർശന...
അഞ്ചാം ദിവസവും അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്നാട് വനം വകുപ്പ്. ഷണ്മുഖ നദി ഡാം പരിസരത്തുള്ള അരിക്കൊമ്പനെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടല്‍. ആന കമ്പത്തെ വനാതിര്‍ത്തി...
തമിഴ്നാട് വനം വകുപ്പിനെ വട്ടം കറക്കി അരിക്കൊമ്പന് വനാതിര്‍ത്തിയില്‍ തന്നെ തുടരുന്നു. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പന് കൂടുതല്‍ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്നലില്‍ നിന്ന് വ്യക്തമാകുന്നത്. ആനയെ വനം വകുപ്പിന്റെ ഒരു സംഘം...