താന്‍ സര്‍ക്കാരില്‍ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. അവര്‍ ദിനേന സര്‍വകലാശാലകളുടെ ഭരണത്തില്‍ ഇടപെടുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ച് ചേര്‍ന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ഗവര്‍ണര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്.
പുതിയ ചാന്‍സലര്‍ ചുമതലയേല്‍ക്കും വരെ ഉത്തരവാദിത്തം വഹിക്കണം
തന്നോട് മുഖ്യമന്ത്രിയുടേത് ഭീകരവാദിയുടെ ഭാഷയാണ്.
കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനുള്ള പുറപ്പാടായി വേണം കാണാന്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും തമ്മിലുള്ള പോര് രൂക്ഷമായതോടെ ഇന്നത്തെ ദിവസം നിര്‍ണായകം.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.