മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും രാജ്ഭാവനിലേക്ക് വരുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
വിദ്യാര്‍ഥി സംഘടനയില്‍ അംഗമായല്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തവും നടത്തമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
മന്ത്രിസഭാ പുനപ്രവേശനത്തിന് ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്.
ഗവര്‍ണര്‍ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും.
ഡിസംബര്‍ 14 ന് ഗവര്‍ണര്‍ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നു.
രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും.
സംസ്ഥാന സര്‍ക്കാറിന് സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നിലപാട് എടുക്കാന്‍ ആകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനമാണ് ഇനി താന്‍ ഏറ്റെടുക്കുന്ന അടുത്ത വിഷയമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് ഓര്‍ഡിനന്‍സ് പാസാക്കി അയച്ചിരുന്നു.