അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചത് പൊരുതിക്കളിച്ചത്. 3-3ന് തുല്യത പാലിച്ചെങ്കിലും പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ട് ഗോളുകള്‍ പാഴായതാണ് ഫ്രാന്‍സിനെ പരാജയത്തിലേക്ക് നയിച്ചത്.
അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടത്തിന് അര്‍ജന്റീന ജയിക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു
ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും. മുന്ലോകചാമ്പ്യന്മാരായ അര്‍ജന്റീനക്ക് ഇവരിലൊരാളുമായി ഡിസംബര്‍ 18നാണ് ഫൈനലില്‍ കളിക്കേണ്ടത്. 17നാണ് ലൂസേഴ്സ് ഫൈനല്‍.
രണ്ട് തവണയാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. ഇതില്‍ അവസാനം 1986ല്‍ മെക്സിക്കോയിലായിരുന്നുഅന്നത്തെ ഹീറോയായിരുന്നു ഡിയാഗോ.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.40നാണ് പോരാട്ടം
ടെക്സാസ്: സൂപ്പര്‍ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് സൗഹൃദ മത്സരത്തില്‍ മെക്സിക്കോക്കെതിരെ തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും അഗ്യൂറോയും ഡി മരിയയും ഇല്ലാതെ കളിച്ച അര്‍ജന്റീന എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മെക്സിക്കോയെ തകര്‍ത്തത്. അര്‍ജന്റീനക്കായി...
അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്ബോള്‍ ഇത്ര കണ്ട് ജനകീയമായതും സൗന്ദര്യാത്മകമായതും. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പോരിന് പതിറ്റാണ്ടുകളുടെ...
ഓരോ കളി കഴിയുംതോറും മെച്ചപ്പെട്ടുവന്ന അര്‍ജന്റീനക്ക് കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ ഏറ്റുമുട്ടിയടീമുകള്‍ പരസ്പരം വീണ്ടും...
കെ.പി മുഹമ്മദ് ഷാഫി അർജന്റീന ആരാധകർ ഏറെക്കാലമായി ആഗ്രഹിച്ച തരത്തിലുള്ള കളിയാണ് ടീം കോപ അമേരിക്ക ക്വാർട്ടറിൽ വെനിസ്വേലക്കെതിരെ പുറത്തെടുത്തത്. സൂപ്പർ താരം ലയണൽ മെസ്സി പ്രതീക്ഷിച്ച മികവിലേക്കുയർന്നില്ലെങ്കിലും ടീമെന്ന നിലയിൽ ഒത്തൊരുമയോടെയും വ്യക്തമായ ഗെയിം...
കോപ അമേരിക്കയില്‍ മെസിയും സംഘവും സെമിയില്‍. കോര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമിയില്‍ കടന്നത്. ഇതോടെ ഫുട്ബോള്‍ ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന പോരാട്ടം കോപ്പ അമേരിക്ക സെമിഫൈനലില്‍ ഒരുങ്ങും....