ക്വിറ്റോ: ലയണല്‍ മെസ്സിയടക്കമുള്ള അര്‍ജന്റീന കളിക്കാര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തിന് ഇക്വഡോറില്‍ വിമാനമിറങ്ങി. 2018 ലോകകപ്പിനുള്ള യോഗ്യത നേടുക എന്ന ലക്ഷ്യത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ട് എത്തിയ താരങ്ങള്‍ക്ക് കനത്ത സുരക്ഷാ സൗകര്യങ്ങളാണ്...
ബ്യൂണസ് അയേഴ്സ്: സ്വന്തം തട്ടകത്തില്‍ പെറുവിനെതിരെയും ഗോള്‍ രഹിത സമനില വഴങ്ങിയതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. കോച്ച് ഹോര്‍ഹെ സാംപോളിക്കു കീഴില്‍ തുടര്‍ച്ചയായ...
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഒരുങ്ങുന്ന അര്‍ജന്റീനിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരവും യുവന്റസ് സ്ട്രൈക്കറുമായ ഗോണ്‍സാലോ ഹിഗ്വയ്നെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. നേരത്തെ ഉറുഗ്വയ്ക്കെതിരെയും വെനിസ്വേലയ്ക്കെതിരെയും കളിച്ചപ്പോഴും അര്‍ജന്റീനന്‍ ടീമില്‍ നിന്നും...
ബ്യൂണസ് അയേഴ്സ്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളില്‍ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ കാണാനാവുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അവസാന സ്ഥാനക്കാരായ വെനസ്വേലയുമായി 1-1ന് സമനില പാലിച്ചതോടെ...
മൊണ്ടിവിഡിയോ: പുതിയ കോച്ച് ഹോര്‍ഹെ സാംപൗളിക്കു കീഴിലും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയുടെ മോശം പ്രകടനം. ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് നേരിട്ട് യോഗ്യത നേടണമെങ്കില്‍ ജയം ആവശ്യമായ അര്‍ജന്റീനയെ ഉറുഗ്വേ സമനിലയില്‍ തളച്ചു. നേരത്തെ...
സിംഗപ്പൂര്‍സിറ്റി/ മെല്‍ബണ്‍: സൗഹൃദ മത്സരങ്ങളില്‍ ദുര്‍ബലര്‍ക്കെതിരെ ശക്തന്മാര്ക്ക് ഏകപക്ഷീയ ജയം. അര്‍ജന്റീന സിംഗപ്പൂരിനെ ഏകപക്ഷീയമായ അരഡസന്‍ ഗോളുകള്‍ക്ക് തറപറ്റിച്ചപ്പോള്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. സിംഗപ്പൂര്‍ ഫുട്ബോള്‍ അസോസിയേഷന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന...
മെല്‍ബണ്‍: നാളെ എം.സി.ജിയില്‍ നടക്കാന്‍ പോവുന്നത് അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദ ഫുട്ബോളാണ്. പക്ഷേ അര്‍ജന്റീനയുടെ പുതിയ കോച്ച് ജോര്‍ജ് സാംപോളി ഇതിനെ സൗഹൃദ മല്‍സരമായിട്ടല്ല-ജയിക്കാനുള്ള ഒരു ലോകകപ്പ് മല്‍സരം പോലെയാണ് മെല്‍ബണ്‍ അങ്കത്തെ കാണുന്നത്....
ബ്യൂണസ് ഐറീസ്: നിറംമങ്ങിയ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ജീവന് നല്കി ഫിഫ നടപടി. റഫറിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് നേരിട്ട സസ്പെന്ഷന് ഫിഫ വെട്ടിക്കുറച്ചതാണ് അര്‍ജന്റീനക്ക് അശ്വാസമായത്. ഇതോടെ ശേഷിക്കുന്ന ലോകകപ്പ്...
ബ്യൂണസ് അയേഴ്സ്: ദേശീയ ടീം കോച്ച് എഡ്ഗാര്‍ഡോ ബൗസക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ (എ.എഫ്.എ) പിന്തുണ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ മോശം ഫോമിനെ തുടര്‍ന്ന് കോച്ച് പുറത്താക്കപ്പെടുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് എ.എഫ്.എ പ്രസിഡണ്ട്...
സൂറിച്ച്: 2018ല്‍ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ സാധ്യത പരുങ്ങലില്‍. ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ബൊളീവിയക്കെതിരെ ഏറ്റ കനത്ത പരാജയവും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഫിഫ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിലക്ക്...