Culture6 years ago
അരീക്കോട് ഊര്‍ങ്ങാട്ടിരി ഉരുള്‍പൊട്ടലില്‍ 7 മരണം
അരീക്കോട്: ഊര്‍ങ്ങാട്ടിരി ആനക്കയം കോളനിയില്‍ ഉരുള്‍പൊട്ടലില്‍ ഏഴു പേര് മരണപ്പെട്ടതായി വിവരം. രക്ഷാ പ്രവര്‍ത്തനം ഏറെ ദുഷ്കരമായ മേഖലയാണിത്. മൂന്നു വീടുകള്‍ ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. അരീക്കോട് നിന്നുള്ള ഫയര്‍ ഫോര്സും തണ്ടര്‍ ബോള്‍ട്ടുമാണ് മേഖലയില്‍...