പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിൻ്റെ മെഗാ റാലിയിൽ പങ്കെടുക്കാൻ ദേശീയ തലസ്ഥാനത്ത് എത്തിയതായിരുന്നു അഖിലേഷ് യാദവ്.
അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.
താന്‍ ജയിലിലായതിനാല്‍ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. വേനല്‍ക്കാലവും വരുന്നു. ജലക്ഷാമമുള്ളിടത്ത് വെള്ളം എത്തിക്കാന്‍ ടാങ്കറുകള്‍ ക്രമീകരിക്കുക.
ഇക്കഴിഞ്ഞ നവംബര്‍ മാസം 14നാണ് കെജരിവാള്‍ ലക്ഷ്മി പൂജ നടത്തിയത്. വായുമലിനീകരണം കണക്കിലെടുത്ത് ആരും പടക്കം പൊട്ടിക്കരുതെന്നും പകരം എല്ലാവരും ലക്ഷ്മി പൂജയില്‍ പങ്കെടുക്കണമെന്നും കെജരിവാള്‍ നിര്‍ദേശിച്ചിരുന്നു.
ഞായറാഴ്ച ഉച്ച തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകരെത്തി കെജ്രിവാളിന്റെ വീട് ആക്രമിച്ച് സിസിടിവി ക്യാമറകള്‍ തല്ലിത്തകര്‍ത്തെന്നാണ് ആരോപണം
ആം ആദ്മി പ്രവര്‍ത്തകരോടും സമരം സമരത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിച്ചു
കാര്‍ഷിക ബില്ലിന് ഭേദഗതി വരുത്താന്‍ ശ്രമിക്കാതിരുന്ന നിലപാടിനെ അമരീന്ദര്‍ ചോദ്യം ചെയ്തു. സെപ്റ്റംബര്‍ മുതല്‍ നടന്ന ഒരു സമരങ്ങളിലും കേജ്രിവാള് പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഞാന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. എന്റെ പരിക്കുകള്‍ നിസ്സാരമെന്ന് അവര്‍ എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്‍ എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, ''യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള...
''ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആം ആദ്മി സ്ഥാപക അംഗം സ്ഥിരീകരിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനും യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനും ഐഎസി പ്രസ്ഥാനത്തേയും ആം ആദ്മി പാര്‍ട്ടിയേയും ബിജെപിയും ആര്‍എസ്എസും മുന്നോട്ടുവച്ചു, ''രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ആം ആദ്മി പാര്‍ട്ടി ബി.ജെ.പിക്കെതിരായി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞു പോകണമെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്നെന്നും ബി.ജെ.പി പ്രതികരിച്ചു. ചദ്ദയുടെ വാദം വ്യാജവും വഞ്ചനാപരവുമാണെന്ന് ഡല്‍ഹി ബിജെപി വക്താവ് പ്രവീണ്‍...