ന്യൂഡല്‍ഹി: ഗോവയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. ജനുവരി 31ന് മൂന്നുമണിക്കു മുമ്പായി നിയമനടപടിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. വോട്ടിനായി രാഷ്ട്രീയ പാര്‍ട്ടികള്‍...
ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അളിയന് സുരേന്ദര്‍ കുമാര്‍ ബന്‍സാലിനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മാണത്തില്‍ അഴിമതി കാണിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. റോഡ് നിര്‍മാണ അഴിമതി രഹിത...