ന്യൂഡല്‍ഹി: മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാളാണ് രഘുറാം രാജനെ രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ്...
ട്വിറ്ററില്‍ നിറഞ്ഞുനില്ക്കുന്ന രാഷ്ട്രീയ നേതാക്കന്മാരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും കടത്തിവെട്ടി രാഹുല്‍ഗാന്ധിക്ക് മുന്നേറ്റം. അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വൈറലായതോടെ ട്വിറ്ററില്‍ രാഹുല്‍ഗാന്ധി തരംഗമുണ്ടാവുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി മോദിക്കും കെജ്രിവാളിനും ട്വിറ്ററില്‍...
ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന അംഗങ്ങള്‍ രാജിവെച്ചൊഴിയുന്നു. പരാജയത്തിന്റെ കാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കാനൊരുങ്ങുന്നു. തെരഞ്ഞെടുപ്പ്...
ന്യൂഡല്‍ഹി: ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകളുടെ ക്രമക്കേടാണെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത്. മത്സരം അരവിന്ദ് കെജ്രിവാളും നരേന്ദ്രമോദിയും തമ്മിലാണെന്ന പ്രതീതിയുള്ള തെരഞ്ഞെടുപ്പില്‍ വിജയം ആംആദ്മിക്ക് വെല്ലുവിളിയാണ്. എന്നാല്‍ 179സീറ്റുകളില്‍...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തന്റെ ഫീസടയ്ക്കാന്‍ പണമില്ലെങ്കില്‍ സൗജന്യമായി വാദിക്കാമെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന് രാം ജത്മലാനി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ ക്രിമിനല്‍, സിവില്‍ മാനനഷ്ട കേസുകള്‍ വാദിക്കുന്നതിന് ചിലവായ ഫീസ്...
ന്യൂഡല്‍ഹി: അഴിമതി വിഷയത്തില്‍ പരാതി കേള്‍ക്കാന്‍ തയാറാകാതിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ മുഖത്തടി. ഡല്‍ഹിയിലെ രജൗരി ഗാര്ഡന് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകയായ സിമ്രാന് ബേദിയാണ് എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ മുഖത്ത്...
ന്യൂഡല്‍ഹി: മോദീ മന്ത്രം വിശപ്പ് കുറക്കില്ലെന്ന് ഡല്‍ഹി മുഖമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലയിലാണ് മോദി ഭക്തക്കെതിരെ കെജ്രിവാള് ആഞ്ഞടിച്ചത്. മോദി അനുകൂല...
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും മുതിര്‍ന്ന നേതാവ് അശുതോഷ് പറഞ്ഞു. പഞ്ചാബില്‍ ഭൂരിപക്ഷം...
ന്യൂഡല്‍ഹി: അരവിന്ദ് കെജ്്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന മിനിമം വേജസ് ബില്ലിന് ലഫ്റ്റനന്റ് ജനറല്‍ അനില്‍ ബൈജാല്‍ അംഗീകാരം നല്കിയാതയി റിപ്പോര്‍ട്ട്. വിദഗ്ധ, അവിദഗ്ധ, സെമി വിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തില്‍ 37 ശതമാനം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാണംകെട്ട ഏകാധിപതിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് പാര്‍ട്ടിക്കെതിരെ നീങ്ങുന്നതിന്റെ പശ്ചാതലത്തിലാണ് കെജരിവാള്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പഞ്ചാബിലും ഗോവയിലും ബി.ജെ.പി...