മഞ്ചേരി കുട്ടശേരി മേലേതില്‍ നീണ്ടംകോട്ടില്‍ അബ്ദുള്ള ഹാജി എന്ന അബ്ദുഹാജി (68) ആണ് മരണപ്പെട്ടത്.
പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് നമിറ പള്ളിയിലെ...
മനമുരുകുന്ന പ്രാര്‍ഥനയോടെ തീര്‍ഥാടക ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ഹജ്ജിന്റെ പരമപ്രധാന ചടങ്ങായ അറഫ സംഗമത്തിന് തുടക്കംകുറിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ അല്ലാഹുവിന്റെ അതിഥികള്‍ ഇവിടെ ഒരുമിച്ചുകൂടും. രാവും പകലും ഭക്തിയുടെ നിറവില്‍ ഒഴുകുയെത്തുന്ന ശുഭ്രവസ്ത്രധാരികളുടെ...
അറഫ, വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ കര്‍മഭൂമിയും തല്ബിയ്യത് മന്ത്രങ്ങളാല്‍ മുഖരിതമാക്കി കൊണ്ട് ഹജ്ജാജിമാര്‍ അറഫാ മൈതാനിയിലേക്ക് നീങ്ങിത്തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്‍ഥാടകര്‍ ഇന്നലെ മിനയില്‍ രാപാര്‍ത്ത...
ഇസ്ലാമിക മാനവികതയുടെ മഹത്തായ സന്ദേശം ആവര്‍ത്തിച്ച് വിശുദ്ധ ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമം പൂര്‍ത്തിയായി. രാജ്യവും ഭാഷയും വേര്‍തിരിവില്ലാതെ തല്‍ബിയ്യത്തിന്റെ മന്ത്രവും തൂവെള്ള വസ്ത്രവുമായി ഇരുപത് ലക്ഷത്തിലധികം വിശ്വാസികളാണ് അറഫയില്‍ സംഗമിച്ചത്. തീര്‍ത്ഥാടക...
പുതിയ ജംറ പാലം കല്ലേറ് കര്‍മത്തെ കുറിച്ച ഹജ്ജ് തീര്‍ഥാടകരുടെ പേടിസ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. തിക്കുംതിരക്കും മൂലമുള്ള ദുരന്തങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് ഇത്തരം അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സഊദി അറേബ്യ ജംറയില്‍ ബഹുനില...