മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.
ഡി.എൽ.എഡ് ജനറൽ, ഹിന്ദി, ഉർദു, സംസ്കൃതം എന്നീ വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിച്ചിട്ടും അറബിക് വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ വലിയ അമാന്തതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത്.
രണ്ടു വർഷത്തെ ഭാഷാ അധ്യാപക വിദ്യാർത്ഥി കോഴ്സ് പൂർത്തീകരിച്ച നൂറോളം വിദ്യാർഥികൾക്കാണ് കോൺവെക്കേഷൻ സംഘടിപ്പിച്ചത്
പ്രീ പ്രൈമറി മുതല്‍ സര്‍വകലാശാല തരം വരെ അറബി ഭാഷാ വിദ്യാഭ്യാസം നേടാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ന് കേരളത്തിലുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രൈമറി സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി പന്തീരായിരത്തോളം അറബി അധ്യാപകര്‍ ജാതിമതഭേദമന്യേ ഇപ്പോള്‍...
കണ്ടെത്തിയത് വയനാടന്‍ മഴക്കാടുകളില്‍ കല്‍പ്പറ്റ: അറബിക് പേരില്‍ ലോകത്തിലാദ്യമായി പുതിയ ഇനം സസ്യം വയനാട്ടില്‍ നിന്നും. ജൈവ സമ്പത്തിന്റെ കലവറയായ പശ്ചിമഘട്ട മലനിരകളിലെ വയനാടന്‍ മഴക്കാടുകളിലാണ് സനാ മലബാറിക്ക എന്ന പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്....