അറബിക്കടലിലും ചെങ്കടലിലും ബാബ് അല് മന്ദാബ് കടലിടുക്കിലുമായി മൂന്നോളം ആക്രമണങ്ങള് നടത്തിയതായാണ് ഹൂതി സംഘം പറയുന്നത്.
ദ്വാരകയില് വെള്ളത്തിനിടയില് പൂജ നടത്തുന്നതിനായി അറബിക്കടലില് മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില് ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില് മുങ്ങിയത്. കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില് മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില് പൂജയും പ്രാര്ത്ഥനയും നടത്തുന്നത്. സ്കൂബ...
അറബിക്കടലിലെ ന്യൂനമര്ദ്ദത്തിന്റെയും കിഴക്കന് കാറ്റിന്റെയും സ്വാധീനത്തില് വ്യാഴാഴ്ച വരെ തെക്കന് കേരളത്തില് ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നൈനാന് വളപ്പില് ഇന്ന് വൈകുന്നേരം കടല് ഉള്വലിഞ്ഞ സംഭവത്തില് ആശങ്ക വേണ്ടെന്ന് കോഴിക്കോട് ജില്ലാ കലക്ടര് ഡോ. എന്. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടല് ഉള്വലിഞ്ഞ പ്രദേശങ്ങള്ക്ക് സമീപത്തുള്ളവര് കടലില്...
ആറ് മാസത്തോളം തെരുവില് ഉറങ്ങിയ ശേഷം സാമൂഹിക കേന്ദ്രത്തില് അഭയം തേടുകയായിരുന്നു എന്ന് ആഞ്ചലിക്ക പറഞ്ഞു.
കൊച്ചി: വരും വർഷങ്ങളിൽ കേരളത്തിന്റെ തീരങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). എൽനിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് നിരീക്ഷണം. മുൻ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞ ശേഷം 2017ൽ...
കോഴിക്കോട്: അറബിക്കടലില് രൂപംകൊണ്ട ന്യൂനമര്ദ്ദം 36 മണിക്കൂറില് ചുഴലിക്കാറ്റായി മാറാന് സാധ്യത. കേരളത്തില് കനത്ത മഴക്കുള്ള സാധ്യതമുന്നില് കണ്ട് വന് തയ്യാറെടുപ്പുകളാണ് അധികൃതര് സ്വീകരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്ന്ന് വിവിധ...