kerala2 years ago
എക്സ്ക്ലൂസീവ്- പൊലീസിലും വന്‍തോതില്‍ പാര്‍ട്ടിനിയമനം; നിയമിച്ചത് 600 ഓളം പേരെ
തൃശൂര്‍ രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയില്‍ മാത്രം അറുപതോളം പേരെയാണ് ഇത്തരത്തില്‍ നിയമിച്ചതെന്ന വിശ്വാസയോഗ്യമായ വൃത്തങ്ങള്‍ 'ചന്ദ്രിക ഓണ്‍ലൈനി'്നോട് പറഞ്ഞു