വിഷയത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം
പ്രിന്‍സസ് സലൂണ്‍, നമ്പര്‍ കളറിംഗ്, ക്യാറ്റ്സ് & കോസ്പ്ലേ എന്നീ മൂന്ന് ആപ്പുകളാണ് നീക്കം ചെയ്തത്
ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 51 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു
ഫുഡ് ഡെലിവറി ആപ്പ് വഴി രണ്ട് പിസ്സ വാങ്ങിയതിന് അഹമ്മദാബാദ് സ്വദേശിക്ക് നഷ്ടമായത് 61,000 രൂപ. വീട്ടിലെത്തിച്ചു നല്കിയ കേടായ പിസ്സയ്ക്ക് പകരം പണം തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സനന്ദില്‍ സ്വദേശി രുഷയ്...
കോടികള്‍ പിഴ കിട്ടിയപ്പോള്‍ ടിക് ടോക്ക് പഠിക്കേണ്ടത് പഠിച്ചു. ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് ഈ വിഡിയോ മെയ്ക്കിങ് ആപ്പ്. 13 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക് ടോക്കില്‍ ഇനി അക്കൗണ്ട് തുടങ്ങാനാവില്ല. ഇത്തരം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ് വഴി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി. ആദ്യം നിഷേധിച്ചിരുന്നെങ്കിലും പഴുതില്ലാത്ത വിധം തെളിവുകള്‍ പുറത്തു വന്നതോട...
ബംഗളൂരു: യുവാക്കളെ അശ്ലീല വെബ്സൈറ്റുകളില്‍ നിന്നും നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല ടീം. യൂണിവേഴ്സിറ്റിയിലെ ഒരുപറ്റം ഗവേഷണ വിദ്യാര്‍ത്ഥികള്‍ ന്യൂറോളജി പ്രഫസര്‍ ഡോ.വിജയ്നാഥ് മിശ്രയുടെ സഹായത്തോടെ രൂപീകരിച്ച ആപ്ലിക്കേഷനാണ് ഇപ്പോള്‍ പോണ്...
ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പില്‍ ഇനി വീഡിയോ കോളിങ്ങും സാധ്യമാകും. ഗൂഗിള്‍ ഡുവോ, ഗൂഗിള്‍ ആലോ, സ്നാപ് ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വാട്ട്സ് ആപ്പിന് ഭീഷണിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോ കോളിങ്ങുമായി വാട്സ്ആപ്പ് എത്തുന്നത്....