Culture8 years ago
മലയാളികളുടെ പ്രതിഷേധത്തില്‍ മുട്ടുമടക്കി ടൈംസ് നൗ; കേരളത്തെ പാകിസ്താനാക്കിയതിന് മാപ്പു പറഞ്ഞ് ചാനല്‍
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്താനെന്നു വിളിച്ചതിന് മലയാളികള്‍ക്കു മുന്നില്‍ മുട്ടുമടക്കി ടൈംസ് നൗ ചാനല്‍ മാപ്പു പറഞ്ഞു. മലയാളികള്‍ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ക്ഷമാപണവുമായി ചാനല്‍ വൃത്തങ്ങള്‍ രംഗത്തുവന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട്...