kerala2 years ago
കാന്തപുരം എ പി അബൂബക്കർ മുസ് ലിയാരെ സന്ദർശിച്ച് അബ്ദുസ്സമദ് സമദാനി എം.പി
ദേഹാസ്വാസ്ഥ്യത്തിൽ നിന്ന് പൂർണ്ണ സുഖം പ്രാപിച്ച് തിരിച്ചെത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ അബ്ദുസ്സമദ് സമദാനി എം.പി സന്ദർശിച്ചു. കുശലാന്വേഷണങ്ങളുമായി അല്പസമയം അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു, വർഷങ്ങൾക്ക് മുമ്പുള്ള ഹജ്ജ് യാത്രയിൽ ഒന്നിച്ചുണ്ടായപ്പോഴുള്ള സ്നേഹം നിറഞ്ഞ അനുഭവങ്ങൾ...