ഇസ്ലാം വർഗീയത വളർത്താൻ പ്രവർത്തിക്കുന്ന മതമല്ലെന്നും കാന്തപുരം പറഞ്ഞു
കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസിലെ പ്രതി ഹംസ സഖാഫിയെ ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ച ഏക പ്രതിയായ ഹംസ സഖാഫിയെ തെളിവിന്റെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്. കേസിലെ...