More7 years ago
ആരാധകരോട് മാപ്പ് ചോദിച്ച് നടി അനുശ്രീ
കൊച്ചി: വ്യത്യസ്ത അഭിനയമികവില്‍ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. തമിഴ് നടന് സൂര്യയോടുള്ള തന്റെ ആരാധന അടുത്തിടെ താരം തുറന്നടിക്കുകയും ചെയ്തിരുന്നു. സൂര്യയുടെ പിറന്നാള്‍ ആഘോഷിച്ചായിരുന്നു അനുശ്രീ താരത്തോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. എന്നാല്‍...