Film2 months ago
കയ്യില്‍ ചുരുട്ടുമായി അനുഷ്ക ഷെട്ടി; ‘ഖാടി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍
ശക്തമായ വേഷങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടിയാണ് അനുഷ്ക ഷെട്ടി. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ക്രിഷ് ജാഗര്‍ലമുടി സംവിധാനം ചെയ്യുന്ന ഖാടിയുടെ പോസറ്ററാണ് പുറത്തുവന്നിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്ന്...