Culture6 years ago
അനുജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം; ബാലസാഹിത്യത്തില്‍ മലയത്ത് അപ്പുണ്ണി
കൊച്ചി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019 ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരി അനുജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം. അമ്മ ഉറങ്ങുന്നില്ല എന്ന കവിത സമാഹാരത്തിനാണ് അമ്പതിനായിരം രൂപയും താമ്ര ഫലകവും...