കൊച്ചിയില്‍ ഈ മാസം 14 നാണ് ചര്‍ച്ച
കൂടുതല്‍ തുക അനുവദിക്കുന്നതില്‍ ധനവകുപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല.
എ.ഐ. ക്യാമറ യഥേഷ്ടം നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിന് വേഗം കുറവെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തലുണ്ടായി
5 വര്‍ഷത്തേക്കുമുള്ള മന്ത്രി സ്ഥാനത്തിന് ഓശാരം പറയിക്കാന്‍ എന്നെ നേരിട്ട് വന്ന് കണ്ടയാളാണ് അദ്ദേഹം. ഒന്നല്ല പലതവണ കണ്ടിട്ടുണ്ട്'. യൂജിന്‍ പെരേര വെളിപ്പെടുത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയതിന് പിഴ ഈടാക്കിയതില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും വാഹനങ്ങള്‍.
നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്ന് മന്ത്രി വ്യക്തമാക്കി
കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിര്‍ബന്ധം. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാരും മുന്‍സീറ്റില്‍ ഇരിക്കുന്നവരും...
1994 ൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമല്ല എന്നായിരുന്നു ആന്റണി രാജു ഹൈക്കോടതിയില്‍ വാദിച്ചത്.
ക്യാമറ വാങ്ങാനുള്ള കെഎസ്ആര്‍ടിസിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നതു കൂടി പരിഗണിച്ചാണ് തിയ്യതി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു
മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ് ഹൈകോടതി റദ്ദാക്കി. മന്ത്രിക്കെതിരായ എ.ഫ്.ഐ.ആര് റദ്ദാക്കണമെന്നുള്ള ആവശ്യം ഹൈകോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നടപടി ക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസേടുക്കുന്നതിന് തടസമില്ലെന്ന് ഹൈകോടതി....