കോഴിക്കോട്: ഭരണഘടനാശില്പികള് വിഭാവനം ചെയ്ത ഇന്ത്യയിലെ ഭരണവ്യവസ്ഥിതി സംരക്ഷിക്കാന്‍ രാജ്യത്തെ മതേതര, ജനാധിപത്യ പാര്‍ട്ടികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഗൗരവതരമായ സാഹചര്യമാണുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ്...
യാങ്കൂണ്‍: റോഹിന്‍ഗ്യ മുസ്ലിംകള്‍ക്കെതിരെയുള്ള കിരാതമായ സൈനിക നടപടി തടയുന്നതില്‍ പരാജയപ്പെടുകയും മനുഷ്യാവകാശ ധ്വംസനങ്ങളെ അപലപിക്കാതെ മൗനം പാലിക്കുകയും ചെയ്ത മ്യാന്മര് നേതാവ് ആങ് സാന്‍ സൂകിയില്‍നിന്ന് അമേരിക്കന്‍ ഹോളോകാസ്റ്റ് മ്യൂസിയം അവാര്‍ഡ് തിരിച്ചുവാങ്ങി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍...
ബെര്‍ലിന്‍: ജര്‍മനിയിലും സ്പെയിനിലും മുസ്്ലിംകള്‍ക്കും ഇസ്്ലാമിക സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ മുസ്്ലിംകള്‍ക്കും പള്ളികള്‍ക്കും നേരെ 950ലേറെ ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പെയിനില്‍ അഞ്ഞൂറിലേറെ ആക്രമണങ്ങളുണ്ടായി. മുസ്്ലിം സ്ത്രീകളും കുട്ടികളും നിരവധി...
കൊളംബോ: ശ്രീലങ്കയിലെ കിഴക്കന്‍ പട്ടണമായ അമ്പാരയില്‍ മുസ്്ലിം കടകള്‍ക്കും പള്ളിക്കും നേരെ ബുദ്ധ തീവ്രവാദി ആക്രമണം. മുസ്്ലിംകളുടെ ഉടമസ്ഥതയിലുള്ള നിരവധി കടകളും പള്ളിയും അക്രമികള്‍ തകര്‍ത്തു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഭുരിപക്ഷ വിഭാഗമായ സിംഹള ബുദ്ധ വിഭാഗക്കാരാണ്...
ലക്നൗ: മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇടിച്ചുകയറി ജനങ്ങള്‍ പാക്കിസ്താന് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനതിരെ ഉത്തര്‍പ്രദേശിലെ ബാരിലി ജില്ലാ മജിസ്ട്രേറ്റ് രാഗവേന്ദ്ര വിക്രം സിംഗ് രംഗത്ത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെത്തി പാക്കിസ്താന് വിരുദ്ധമുദ്രാവാക്യം വിളിക്കുന്നത് ഒരു ട്രെന്‍ഡായി...
ബെര്‍ലിന്‍: ജര്‍മനിയില്‍ ഇസ്ലാം വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച തീവ്രവലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ മുതിര്‍ന്ന നേതാവ് ഇസ്ലാം മതം സ്വീകരിച്ചു. ആര്‍തര്‍ വാഗ്നറാണ് ഇസ്ലാം സ്വീകരിച്ച് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ബ്രാന്‍ഡര്‍ബര്‍ഗ് സ്റ്റേറ്റില്‍ എ.എഫ്.ഡിക്ക് നേതൃത്വം...
DELHന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിങ്ങളുടെ ആവശ്യകത വ്യക്തമാക്കിയും മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങിനെ പുകഴ്ത്തിയും ബരാക് ഒബാമ. ഡല്‍ഹിയില്‍ നടന്ന 15ാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്ഷിപ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മുന്‍ യു.എസ് പ്രസിഡന്റ്. ഇന്ത്യന്‍ മുസ്ലീം സമുദായത്തെ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. മുസ്ലിംവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ റീട്വീറ്റ് ചെയ്താണ് ഇത്തവണ ട്രംപ് വിവാദത്തില്‍പ്പെട്ടത്.ബ്രിട്ടണ് ഫസ്റ്റ് എന്ന തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ...