ജുമുഅ നിസ്കാരത്തിനായി മുസ്ലിം എം.എല്‍.എമാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ഇടവേള എടുത്തുകളഞ്ഞ അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്കെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.
ഫെബ്രുവരി 14ന് ഹല്‍ദ്വാനി സന്ദര്‍ശിച്ചതിന് ശേഷമാണ് സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്.
ചൈനീസ് പ്രസിഡന്റ് സിന് ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന കടുത്ത മുസ്ലിം വിരുദ്ധനയങ്ങളുടെ ഭാഗമായി 2017 ഏപ്രില്‍ മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള 1.8 ദശലക്ഷം ഉയ്ഘര്‍മാരെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും തടങ്കല്‍ ക്യാമ്പുകളിലാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കേരളത്തിലെ പത്രങ്ങളെയും ടിവി ചാനലുകളേയും പരിചയപ്പെടുത്തുന്ന ഭാഗത്തില്‍ മുസ്ലിം മനേജ്മെന്റ് പത്രങ്ങളെ ഒഴിവാക്കി 2019 ലെ മനോരമ ഇയര്‍ബുക്ക്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്ത് 1938 മുതല്‍ പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയെ വരെ ഒഴിവാക്കിയ...
യു.പിയിലെ മുസ്ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിംകള് അവരുടെ ആവശ്യവുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പൊതു വേദിയില്‍ പറഞ്ഞത്. അതേസമയം മേനകയുടെ മുസ്ലിം വിരുദ്ധ പാരാമര്‍ശം...
പൊതുതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ പൗരത്വാവകാശ ബില്ലിനെ ചൊല്ലിയുള്ള ബിജെപിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നു. തെരഞ്ഞെടുപ്പ് റാലിക്കിടെ ഡാര്‍ജിലിങ്ങില്‍ ബിജെപി ദേശീയ അമിത്ഷാ നടത്തിയ വിവാദം പ്രസംഗമാണ് മോദിക്കും എന്‍ഡിഎക്കും തിരിച്ചടിയായിരിക്കുന്നത്. ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്ത്...
ഗസ: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന് യാഇര്‍ നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഫേസ്ബുക്കിലൂടെ ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച്ച ഫലസ്തീനിലുണ്ടായ അക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശമാണ് ബ്ലോക്ക്...
കൊല്‍ക്കത്ത: ആസാം പൗരത്വ ലിസ്റ്റ് വിഷത്തില്‍ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ. ഹിന്ദുക്കളും അമുസ്ലിം വിഭാഗങ്ങളും ആസാം പൗരത്വ ലിസ്റ്റിന്റെ കാര്യത്തില്‍ ഒന്നും പേടിക്കേണ്ടെന്നും നിങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ബി.ജെ.പി...
ന്യൂഡല്‍ഹി: വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തസ്്ലീമയില്‍നിന്ന് മാഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വയം മറക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നതാവും ഉചിതം. ദുരിതം നിറഞ്ഞ നാളുകള്‍ ഓര്‍ക്കാന്‍ അവള് ഇഷ്ടപ്പെടുന്നേയില്ല. പിറന്ന മണ്ണില്‍നിന്ന് അഭയാര്‍ത്ഥിയാക്കപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അന്നു തുടങ്ങിയതാണ് ജീവിത...
ന്യൂഡല്‍ഹി: ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ദുരിതങ്ങളില്‍പെട്ടുഴലുന്ന റോഹിങ്ക്യന്‍ ജനതക്ക് അന്താരാഷട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മുസ്ലിം ലീഗ് അവരുടെ സങ്കടങ്ങളില്‍ നെഞ്ച് ചേര്‍ത്ത് നില്ക്കുന്ന പ്രസ്ഥാനമാണെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി....