india5 months ago
ബിജെപി ‘ദളിത് വിരുദ്ധ’ പാർട്ടി; തുറന്നടിച്ച് ബിജെപി എംപി
'ഒരു ദളിതനായ ഞാന്‍ ഏഴ് തവണയാണ് ദക്ഷിണേന്ത്യയില്‍ വിജയിച്ചത്. എന്നിട്ടും ഉന്നതജാതിക്കാര്ക്കാണ് ക്യാബിനറ്റ് സ്ഥാനങ്ങളെല്ലാം. ദലിതുകള്‍ ബിജെപിയെ പിന്തുണച്ചിട്ടേയില്ലേ? ഇത് എന്നെ വേദനിപ്പിക്കുകയാണ്'; ജിഗജിനാഗി കൂട്ടിച്ചേര്‍ത്തു.