Health2 years ago
ആരോഗ്യ മന്ത്രി നല്കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു; കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ രണ്ടാംഘട്ട സമരത്തിനൊരുങ്ങി ഹര്‍ഷിന
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ടാംഘട്ട സമനരത്തിനൊരുങ്ങി ഹര്‍ഷിന. ആരോഗ്യ മന്ത്രി നല്കിയ ഉറപ്പുകളെല്ലാം പാഴായെന്ന് ഹര്‍ഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പിലാണ് സമരം. വിഷയവുമായി ബന്ധപ്പെട്ട് ആരംഭിച്ച ആഭ്യന്തര അന്വേഷണം...