Culture2 years ago
അഞ്ജുമന്-ഇ-ഇസ്ലാം 150-ാം വര്‍ഷത്തിലേക്ക്; വേറിട്ട ആഘോഷവുമായി വിജ്ഞാനകേന്ദ്രം
ഉര്‍ദുവിലും ഇംഗ്ലീഷിലും പഠനമാധ്യമമുണ്ടിവിടെ. രണ്ട് അനാഥാലയങ്ങളും അഞ്ജുമന് കീഴിലുണ്ട്. 100 ശതമാനം വരെ സൗജന്യനിരക്കില്‍ പഠനസൗകര്യമുണ്ടിവിടെ. സംഭാവനയായും സക്കാത്തായുമാണ് ഫണ്ട് കണ്ടെത്തുന്നത്.