More2 years ago
വിമാനത്തില്‍ കുഞ്ഞ് കരഞ്ഞു; മാതാപിതാക്കളേയും ജീവനക്കാരെയും ചീത്ത വിളിച്ച് സഹയാത്രികന്- വീഡിയോ
വിമാനത്തില്‍ വച്ച് കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില് കാരണെ സഹയാത്രികന് ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഫ്ളോറിഡയിലേക്കുള്ള സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. Flight attendant: “You’re yelling”Passenger: “So is the baby!”Flight attendant: “Well...